latest tale

രാവിലെ തന്നെ ആ കാര്യം അങ്ങോട്ട് മറന്നു.. പിന്നെ ഏകദേശം ഒരു 11 മണി ആയപ്പോഴാണ് ഓർത്തത് പ്രിയതമനെ വിഷ് ചെയ്തില്ലല്ലോ ന്ന്.. ഒന്ന് നെറ്റിൽ പരതിയപ്പോ രണ്ടു കരടികളെ കെട്ടി പിടിച്ചു നിൽക്കുന്ന പടം… കൊള്ളാം..” ഒപ്പം ഒരു കുറിപ്പും "ഹാപ്പി വാലെന്റൈൻസ് ഡേ റ്റു മൈ ഹസ്ബൻഡ്" അതുതന്നെ കാച്ചാം .. ജോലിക്കിടെ കോപ്പി/പേസ്റ്റ് ചെയ്തു വാട്ട്സാപ്പ് അയച്ചു വിട്ടു. ശ്ശോ..! ഇമേജ് ക്വാളിറ്റി പോരാ.. ആകെ മങ്ങൽ, ഠപ്പേന്ന് തന്നെ ഡിലീറ്റ് ചെയ്തു. വേണ്ട വേറെ നോക്കാം. ആ ഇന്റെർവല്ലിൽ അപ്പറത്തൂന്ന് മെസ്സേജ് വന്നു.... "വാട്ട് ഡിഡ് യു ഡിലീറ്റ്?” നശിപ്പിച്ചു…!

IMG-20210923-WA0021

Hey there!

I’m glad you’re here! I’ve accidentally discovered the writer in me and I’m trying to explore “her” a bit. I hope you’ll stick around and follow my journey through bluepentales.